സെന്‍സെക്‌സില്‍ 137 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

സെന്‍സെക്‌സില്‍ 137 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 137 പോയന്റ് നേട്ടത്തിൽ 35730ലും നിഫ്റ്റി 32 പോയന്റ് ഉയർന്ന് 10684ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 919 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 470 ഓഹരികൾ നഷ്ടത്തിലുമാണ്. 66 ഓഹരികൾക്ക് മാറ്റമില്ല. കോബ്രപോസ്റ്റ് ആരോപണത്തെതുടർന്ന് ഡിഎഫ്എച്ച്എൽ-ന്റെ ഓഹരി വില ഏഴുശതമാനം താഴ്ന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, പവർഗ്രിഡ് കോർപ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. sensex gains 137 pts


from mathrubhumi.latestnews.rssfeed http://bit.ly/2G7sSTA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages