12 സീറ്റിൽ ഉറച്ച്‌ കോൺഗ്രസ്, 8ൽ ഒതുക്കാൻ ആർജെഡി; ബിഹാറിലും സഖ്യം പൊളിയും? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

12 സീറ്റിൽ ഉറച്ച്‌ കോൺഗ്രസ്, 8ൽ ഒതുക്കാൻ ആർജെഡി; ബിഹാറിലും സഖ്യം പൊളിയും?

പട്ന∙ ബിഹാറിൽ കുറഞ്ഞത് 12 ലോക്സഭാ സീറ്റുകളെങ്കിലും വേണമെന്നു നിർബന്ധം പിടിച്ച് കോൺഗ്രസ്. 16 സീറ്റുകൾ വേണമെന്നാണു സഖ്യകക്ഷിയായ ആർജെഡിയോടു കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ 12 സീറ്റിൽ കുറഞ്ഞൊരു ധാരണയ്ക്കു നിന്നുകൊടുക്കേണ്ടതില്ലെന്നാണു പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. Facing demand for ‘at least 12 seats’, RJD considers Plan B: Congress-less alliance

from Latest News http://bit.ly/2AY6XuO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages