അഗ്നി IV ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

അഗ്നി IV ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരം

ഭുവനേശ്വർ: ആണവായുധവാഹക ശേഷിയുള്ള ദീർഘദൂര മിസൈൽ അഗ്നി 4 മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഞായറാഴ്ച രാവിലെ എട്ടു മുപ്പതോടെയായിരുന്നു വിക്ഷേപണം. ഒഡീഷാ തീരത്തെ ഡോ അബ്ദുൾ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽനിന്നായിരുന്നു വിക്ഷേപണം. പരീക്ഷണം പൂർണവിജയമായിരുന്നെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. തദ്ദേശനിർമിതമായ അഗ്നി നാലിന്റെ ദൂരപരിധി നാലായിരം കിലോമീറ്ററാണ്. കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലാണിത്. 20മീറ്റർ ദൈർഘ്യമുള്ള മിസൈലിന് 17ടൺ ഭാരമുണ്ട്. Chandipur (Balasore): Nuclear strategic ballistic missile Agni-IV was test fired today morning at 8.30AM from launchpad no- 4 of integrated test range at APJ Abdul Kalam Island off Odisha coast. pic.twitter.com/jzpuH6C8Ox — ANI (@ANI) December 23, 2018 content highlights:india successfully test fires nuclear capable agni IV missile


from mathrubhumi.latestnews.rssfeed http://bit.ly/2ScxriN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages