കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്തുണയുമായി ജിഎന്‍പിസി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്തുണയുമായി ജിഎന്‍പിസി

തിരുവനന്തപുരം: ഫെയ്സ്ബുക്ക് സീക്രെട്ട് ഗ്രൂപ്പായ ജി.എൻ.പി.സി (ഗ്ലാസിലെ നുരയുംപ്ലേറ്റിലെ കറിയും)യിൽ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിന് പിന്തുണ നൽകാൻ ആഹ്വാനം. ജി.എൻ.പി.സി ഗ്രൂപ്പ് അഡ്മിൻ അജിത് കുമാറാണ് കേരള പോലീസിന് പിന്തുണ നൽകാനുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ജനകീയ ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസ് ഫെയ്സ്ബുക്ക് പേജ് നിലവിൽ ഇന്ത്യയിലെ തന്നെ പോലീസ് ഫെയ്സ്ബുക്ക് പേജുകളിൽ ഒന്നാമതാണ്.ന്യൂയോർക് പോലീസ് പേജിനെപ്പോലും പിന്തള്ളി മുന്നോട്ട് കുതിക്കുന്ന കേരള പോലീസ് പേജിനെ ഒരു മില്യൺ ലൈക്ക് എന്ന നേട്ടത്തിലെത്തിക്കാൻസഹായം തേടിയാണ് ജിഎൻപിസി ഗ്രൂപ്പ് അഡ്മിന്റെ പോസ്റ്റ്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഫെയ്സ്ബുക്ക്സീക്രട്ട് ഗ്രൂപ്പുകളിലൊന്നാണ് ജിഎൻപിസി.ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ പേരിൽ നേരത്തെ ജിഎൻപിസിക്കെതിരെ എക്സൈസ് വകുപ്പ്നിയമനടപടി സ്വീകരിച്ചിരുന്നു. നിലവിൽ കർശനമായ അഡ്മിൻ നിരീക്ഷണത്തിനു കീഴിലാണ് ഗ്രൂപ്പ് പ്രവർത്തികുന്നത്. Image: Screen Captured from GNPC Facebook Page Content Highlights:gnpc supports kerala police facebook page to achieve one million page likes


from mathrubhumi.latestnews.rssfeed http://bit.ly/2RigqXa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages