ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യയിലെ പ്ലാന്റുകളില്‍ പരിശോധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യയിലെ പ്ലാന്റുകളില്‍ പരിശോധന

ന്യൂഡല്‍ഹി: കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഇന്ത്യയിലെ പ്ലാന്റുകളില്‍ പരിശോധന നടത്തി. അര്‍ബുദത്തിന് കാരണമായ വസ്തുക്കള്‍ പൗഡറില്‍ അടങ്ങിയിട്ടുണ്ടെന്ന് വിവരം 10 വര്‍ഷത്തോളമായി കമ്പനി മറച്ചുവച്ചുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഇതുവരെയുള്ള എല്ലാ പരിശോധനാഫലങ്ങളും ടാല്‍കം പൗഡര്‍ സാംപിളുകളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. ഇന്ത്യയിലെ ബേബി പൗഡര്‍ സുരക്ഷിതമാണെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സ് അറിയിച്ചു.



from mangalam.com https://ift.tt/2S6XuYt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages