വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ തുഷാര്‍ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ തുഷാര്‍ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : വനിതാ മതിലിനോപ്പം തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ എസ്.എന്‍.ഡി.പി യില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നു വെള്ളാപ്പള്ളി നടേശന്‍. ബി.ഡി.ജെ.എസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ആണത്തവും മാന്യത്യയും ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്തി വിളിച്ച യോഗത്തില്‍ എന്‍.എസ്.എസ് പങ്കെടുക്കണമായിരുന്നു.

ഹൈന്ദവ സംഘടനകള്‍ക്ക് ഒപ്പം ഇതര മതസംഘടനകളെയും നവോത്ഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ബി.ജെ.പി ഉള്‍പ്പടെയുള്ള ഹൈന്ദവ പശ്ചാത്താലമുള്ള സംഘടനകള്‍ വനിത മതിലില്‍ പങ്കെടുക്കേണ്ടതാണെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.



from mangalam.com https://ift.tt/2zTXpAi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages