പറവൂർ: കാവുങ്കൽ പറമ്പിൽ സംയുക്ത നിവാസിൽ ടി.ആർ. തമ്പി (62) അന്തരിച്ചു. മാതൃഭൂമിറിട്ട.ജീവനക്കാരനാണ്. ഭാര്യ മീര (കെഎസ്എഫ്ഇ റിട്ട. ജീവനക്കാരി) മക്കൾ: അഖിൽ രാജ് , അഷിത (ഇരുവരും എൻജിനീയറിങ് വിദ്യാർഥികൾ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് പറവൂർ തോന്നിയ കാവ് ശ്മശാനത്തിൽ നടക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2EmpyDm
via
IFTTT
No comments:
Post a Comment