തിരുവനന്തപുരം : ജോലിക്ക് കേറി ഒരു മാസം കഴിഞ്ഞ് ഇട്ടിട്ടു പോകാന്‍ കെ.എസ്.ആര്‍.ടിസി സത്രമല്ലെന്ന് എം.ഡി ടോമിന്‍ ജെ.തച്ചങ്കരി. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നില്‍ക്കുന്നവര്‍ മാത്രമേ ദയവുചെയ്ത് ജോലിക്ക് കയറാവൂ എന്നും അല്ലാത്തവര്‍ ഇപ്പോള്‍ ജോലിക്കു കയറി ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുകയാണ്. അതുകൊണ്ടു തന്നെ താത്പര്യമില്ലാത്തവര്‍ ജോലിക്ക് കയറി ബുദ്ധിമുട്ടിക്കരുത്. ഇന്ന് നിയമനം നേടാന്‍ അഡൈ്വസ് മെമോയുമായി തിരുവനന്തപുരത്ത് എത്തിയവരോടാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്.
from mangalam.com https://ift.tt/2Se5S8M
via IFTTT
No comments:
Post a Comment