നഗരസഭാ കൗൺസിലറുടെ മകൻ ബൈക്ക് അപകടത്തിൽ മരിച്ചു. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

നഗരസഭാ കൗൺസിലറുടെ മകൻ ബൈക്ക് അപകടത്തിൽ മരിച്ചു.

കോഴിക്കോട് ∙ വടകര നഗരസഭാ കൗൺസിലറുടെ മകൻ ബൈക്ക് അപകടത്തിൽ മരിച്ചു. പഴങ്കാവ് ചന്ദ്രിനിവാസിൽ അശ്വന്ത് (21) ആണ് കെ.ടി. ബസാറിൽ അപകടത്തിൽ മരിച്ചത്. കൗൺസിലർ ടി.പി.പ്രസീതയുടെയും ശശീന്ദ്രന്റെയും മകനാണ്. ഇന്നലെ രാത്രി തലശ്ശേരിയിൽനിന്നു ബൈക്കിൽ വരുമ്പോൾ മൺതിട്ടയിൽ കയറി മറിഞ്ഞായിരുന്നു അപകടം.

from Latest News http://bit.ly/2Sl5YM4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages