മനിതി സംഘമെത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമായുള്ള ഗൂഢാലോചന- ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

മനിതി സംഘമെത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമായുള്ള ഗൂഢാലോചന- ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: മനിതിസംഘം ശബരിമലയിൽ എത്തിയതിനു പിന്നിൽ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കിയാണ് ഗൂഢാലോചന നടന്നതെന്നും ശ്രീധരൻപിള്ള ആരോപിച്ചു. പോലീസ് ഹെഡ്ക്വാട്ടേഴ്സിനും സിപിഎമ്മിനും ഇക്കാര്യത്തിൽ ബന്ധമുണ്ടെന്നും ഇതിന്റെ അടിവേരുകൾ അന്താരാഷ്ട്രനിലവാരത്തിലെത്തിയിട്ടുണ്ടെന്നും ഭീകരവാദികൾ ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ശീധരൻപിള്ള ആരോപിച്ചു. സംഭവത്തെകുറിച്ച് എൻഐഎ അന്വേഷണത്തിന് സംസ്ഥാനസർക്കാർ മുൻകൈയെടുക്കണമെന്നുംശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ബിജെപി നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. Content Highlights: P S Sreedharan Pillai, Manithi, Sabarimala, BJP


from mathrubhumi.latestnews.rssfeed http://bit.ly/2Si8jqK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages