ജമ്മുകശ്മീരില്‍ രണ്ട് ഇടങ്ങളില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ജമ്മുകശ്മീരില്‍ രണ്ട് ഇടങ്ങളില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ വധിച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമ ഉണ്ടായ ഏറ്റുമുട്ടലില്‍ ആറു ഭീകരരെ വധിച്ചു. തെക്കന്‍ കശ്മീരിലെ അവന്തിപോര പ്രദേശത്തുനിന്നും അംപോറ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായി സേനാ അധികൃതര്‍ അറിയിച്ചു.

ഒരാഴ്ച മുന്‍പ് പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. മൊങ്കാമ ഏരിയയിലെ സിര്‍നൂ ഗ്രാമത്തിലാണ് സംഭവം.



from mangalam.com http://bit.ly/2PYsNDj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages