പത്തനംതിട്ട : കുമ്പനാട് വീട്ടമ്മ അടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ വീട്ടുജോലിക്കാരിയെ കോയിപ്ര പോലീസ് അറസ്റ്റു ചെയ്തു. ജാര്‍ഖണ്ഡ് ഡുംകാ സ്വദേശി സുശീല (24) യാണ് അറസ്റ്റിലായത്.
മുട്ടുമണ്‍ മേലേത്തതില്‍ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ (77)യെയാണ് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മയും വേലക്കാരിയും തമ്മില്‍ അടുക്കളയില്‍ വച്ച് ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2AiAMG8
via IFTTT
No comments:
Post a Comment