ഒരിക്കലെങ്കിലും വാര്‍ത്താസമ്മേളനം നടത്തി നോക്കൂ, രസകരമാണ്; മോദിയെ പരിഹസിച്ച് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ഒരിക്കലെങ്കിലും വാര്‍ത്താസമ്മേളനം നടത്തി നോക്കൂ, രസകരമാണ്; മോദിയെ പരിഹസിച്ച് രാഹുല്‍

ന്യൂഡൽഹി: തിരക്കു പിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിനാൽതന്റെ പാർട്ട്ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാൻ മോദി സമയം കണ്ടെത്തണമെന്ന്കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരാമർശം. ബുധനാഴ്ചയാണ് പ്രധാനമന്ത്രിയെപരിഹസിച്ച് രാഹുൽ ട്വീറ്റ് ചെയ്തത്. അധികാരമേറ്റ ശേഷം പ്രധാനമന്ത്രി ഇതുവരെ വാർത്താസമ്മേളനം നടത്തിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടുന്നതും മറുപടി നൽകുന്നതും രസകരമാണെന്നും മോദിയെ അഭിസംബോധന ചെയ്ത ട്വീറ്റിലുണ്ട്. Dear Mr Modi, Now that campaigning is over, hope you can spare some time for your part-time job as PM. Btw its been 1,654 days since u became PM. Still no press conference? Some pics from our Hyderabad PC today. Try one someday, it's fun having questions thrown at you! pic.twitter.com/Tc3I1kLGBI — Rahul Gandhi (@RahulGandhi) 5 December 2018 ഹൈദരാബാദിൽ താൻ പങ്കെടുത്ത വാർത്താസമ്മേളനത്തിന്റെ ചിത്രങ്ങളും രാഹുൽ ഇതിനൊപ്പം പങ്കു വെച്ചിട്ടുണ്ട്. Content Highlights:Try press conference, fun to have questions thrown at you, Rahul Gandhi tells PM narendra Modi


from mathrubhumi.latestnews.rssfeed https://ift.tt/2RDoej8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages