നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

ന്യുഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

ഡിജിറ്റല്‍ രേഖകളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്തം തെളിയിക്കാന്‍ പകര്‍പ്പ് ലഭിക്കേണ്ടത് അനിവാര്യമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. മുന്‍പ് ഹൈക്കോടതിയും സെഷന്‍സ് കോടതിയും ദിലീപിന്റെ ഈ ആവശ്യം തള്ളിയിരുന്നു.



from mangalam.com https://ift.tt/2SH0uL1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages