ന്യുഡല്‍ഹി :അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസില്‍ അറസ്റ്റിലായ ഇടനിലക്കാനായ ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷേല്‍ ഡല്‍ഹി പട്യാല ഹൗസ് സി.ബി.ഐ കോടതിയെ സമീപിച്ചു. തിഹാര്‍ ജയിലില്‍ തനിക്ക് പ്രത്യേക സെല്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ബുധനാഴ്ചയാണ് കോടതി മിഷേലിനെ പത്തു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണിത്. മിഷേലിന് വായനയ്ക്കുംഎഴുത്തിനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് ഡിസംബര്‍ നാലിനാണ് യുഎഇ മിഷേലിനെ ഡല്‍ഹിയിലേക്ക് അയച്ചത്.
from mangalam.com http://bit.ly/2PVyfqe
via IFTTT
No comments:
Post a Comment