പിണറായി പറഞ്ഞു, സുധാകരന്‍ ക്ഷണിച്ചു; ഗൗരിയമ്മ വനിതാ മതിലിനെത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

പിണറായി പറഞ്ഞു, സുധാകരന്‍ ക്ഷണിച്ചു; ഗൗരിയമ്മ വനിതാ മതിലിനെത്തും

ആലപ്പുഴ∙ വനിതാമതിലിനു പിന്തുണയുമായി കെ.ആര്‍. ഗൗരിയമ്മ ആലപ്പുഴയില്‍ അണിചേരും. മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണു ഗൗരിയമ്മയെ ക്ഷണിച്ചത്. സ്ത്രീ ശാക്തീകരണത്തിനുളള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്നു ഗൗരിയമ്മ പ്രതികരിച്ചു. Women Wall, KR Gouri Amma, G Sudhakaran

from Latest News http://bit.ly/2VjeFYZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages