കൊൽക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെൻ (71) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് എ.എം.ആർ.ഐ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് മരിച്ചത്. ബുദ്ധദേബ് ഭട്ടാചാര്യ സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്നു നിരുപം സെൻ. ആരോഗ്യനില മോശമായതറിഞ്ഞ് കഴിഞ്ഞ ദിവസം സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. Content Highlights:CPI(M) leader Nirupam Sen, west bengal, paasesaway
from mathrubhumi.latestnews.rssfeed http://bit.ly/2AglGkn
via
IFTTT
No comments:
Post a Comment