അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: നേതാക്കളുടെ പ്രതികരണങ്ങളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: നേതാക്കളുടെ പ്രതികരണങ്ങളിലൂടെ

കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും, വലിയ രാഷ്ട്രീയ മാറ്റത്തിനു തിരഞ്ഞെടുപ്പ് ഫലം ഇടയാക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മോദി വാഗ്ദാനങ്ങളുടെ പെരുമഴ നടത്തിയാണ് അധികാരത്തിലെത്തിയത്. അതൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. | Five state election leaders comments

from Latest News https://ift.tt/2SEIYqV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages