പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സുർജിത് ഭല്ല രാജിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സുർജിത് ഭല്ല രാജിവച്ചു

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയിൽ നിന്ന് സാമ്പത്തിക വിദഗ്ദ്ധൻ സുർജിത് ഭല്ല രാജിവച്ചു. ട്വിറ്ററിലൂടെയാണ് സുർജിത് ഭല്ല രാജിക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഡിസംബർ ഒന്നിനാണ് രാജിവച്ചതെങ്കിലും ഇക്കാര്യം ഇപ്പോഴാണ് പുറത്തുവിട്ടത്. | Economist Surjit Bhalla quits PM Modi advisory council

from Latest News https://ift.tt/2PvjTN6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages