സാവിത്രി ഫൂലെ പാര്‍ട്ടി വിട്ടു; യുപിയില്‍ ബിജെപിക്ക് തിരിച്ചടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

സാവിത്രി ഫൂലെ പാര്‍ട്ടി വിട്ടു; യുപിയില്‍ ബിജെപിക്ക് തിരിച്ചടി

ലഖ്നൗ: യുപിയിലെ ദളിത് നേതാവും എംപിയുമായ സാവിത്രി ബായി ഫൂലെ ബിജെപിയിൽനിന്ന് രാജിവച്ചു. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സാവിത്രിയുടെ രാജി. ലോക്സഭയിൽ ബഹറായീച്ച് മണ്ഡലത്തെയാണ് സാവിത്രി പ്രതിനിധീകരിക്കുന്നത്. ബി ആർ അംബേദ്കറുടെ ചരമവാർഷികദിനത്തിലാണ് ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് താൻ രാജിവെക്കുകയാണെന്ന് സാവിത്രിഅറിയിച്ചത്. ദളിതുകൾക്കും അവരുടെ അവകാശങ്ങൾക്കുമെതിരെ വലിയ ഗൂഢാലോചനയാണ് ബി ജെ പി സർക്കാർ നടത്തുന്നെന്നും, അതിനാലാണ് ബി ജെ പി വിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ലഖ്നൗവിൽ ജനുവരി 23ന് മെഗാ റാലി സംഘടിപ്പിക്കുമെന്നും സാവിത്രി ന്യൂസ് 18 നോടു വ്യക്തമാക്കി. ദളിത് വിഷയങ്ങളിൽ ബി ജെ പയുടെ സമീപനങ്ങളെ വിമർശിച്ചിരുന്ന നേതാവായിരുന്നു സാവിത്രി. content highlights:Savitri bai phule resigned from bjp


from mathrubhumi.latestnews.rssfeed https://ift.tt/2REtvqE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages