ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കണം; സംസ്ഥാന ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കണം; സംസ്ഥാന ബിജെപി നിലപാട് തള്ളി കേന്ദ്രമന്ത്രി

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ കേരളത്തിലെ ബിജെപിയുടെ നിലപാട് തള്ളി കേന്ദ്രമന്ത്രി. കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷൻപാൽ ഗുർജർ ആണ് കേരളത്തിലെ ബിജെപി ഘടകത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തത്. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കണമെന്നും നിയമവാഴ്ചയുള്ള നാട്ടിൽ കോടതി വിധി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിക്കെതിരായ സംസ്ഥാന ബിജെപിയുടെ സമരത്തെപ്പറ്റി സംസ്ഥാന ഘടകത്തോട് ചോദിക്കണമെന്നുംഅദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. content highlights:Krishanpal Gurjar criticises Kerala BJP stand on Sabarimala, Court order must be obeyed, he says


from mathrubhumi.latestnews.rssfeed http://bit.ly/2EV3CPZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages