തീവണ്ടിയിൽ വിളക്കുകൊളുത്തലും ആരതിയും അനുവദിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

തീവണ്ടിയിൽ വിളക്കുകൊളുത്തലും ആരതിയും അനുവദിക്കില്ല

പാലക്കാട്: വിളക്കും കർപ്പൂരവും കത്തിച്ചുള്ള ആരാധനകൾ ഓടുന്ന തീവണ്ടികൾക്കകത്ത് പാടില്ലെന്ന് റെയിൽവേ. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ തുടങ്ങിയതായും അധികൃതർ പറഞ്ഞു. ഗ്യാസ് സിലിൻഡറുകൾ, പടക്കങ്ങൾ, ആസിഡ്, പെട്രോൾ, മണ്ണെണ്ണ, കർപ്പൂരം തുടങ്ങി പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ യാത്രയിൽ അനുവദിക്കില്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റെയിൽവേ സുരക്ഷാസേന, ടി.ടി.ഇ., ഗാർഡ്, കോച്ച് അറ്റൻഡർമാർ എന്നിവരെ അറിയിക്കണം. സുരക്ഷാ ഹെൽപ്പ് ലൈനായ 182-ലും വിവരമറിയിക്കാം. ഇവ തീവണ്ടിക്കകത്ത് സൂക്ഷിക്കുകയും തീകൊളുത്തുകയും ചെയ്യുന്നത് മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. content highlights: aarti and pooja in trains


from mathrubhumi.latestnews.rssfeed http://bit.ly/2RnMJEo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages