തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന നിരാഹാരം സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു Content Highlights: BJP Harthal, BJP calls for Harthal in Trivandrum


from mathrubhumi.latestnews.rssfeed https://ift.tt/2UuYUOj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages