ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജില്ലക കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത് സംബന്ധിച്ച് ഇന്ന് വൈകുന്നേരത്തോടെ കലക്ടര്‍ തീരുമാനം എടുക്കും.

ശബരിമലയില്‍ നിരോധനാജ്ഞ തുടരാമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ കൊണ്ട് ഭക്തര്‍ക്ക് പ്രശ്‌നമില്ല. ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.



from mangalam.com https://ift.tt/2Svri0O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages