യതീഷ് ചന്ദ്രയ്ക്ക് ‘പുരസ്കാരം’ കൊടുക്കുന്നുണ്ടെന്ന് എ.എൻ. രാധാകൃഷ്ണൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

യതീഷ് ചന്ദ്രയ്ക്ക് ‘പുരസ്കാരം’ കൊടുക്കുന്നുണ്ടെന്ന് എ.എൻ. രാധാകൃഷ്ണൻ

കൊച്ചി: വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകിയ എസ്.പി. യതീഷ് ചന്ദ്രയ്ക്ക് ഒരു 'പുരസ്കാരം' തങ്ങളും നൽകുന്നുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ''രാത്രിയിൽ കെ.പി. ശശികലയെയും കെ. സുരേന്ദ്രനെയും അറസ്റ്റുചെയ്തതിനും കേന്ദ്രമന്ത്രിയോട് അപമര്യാദയായി പെരുമാറിയതിനുമാണ് സർക്കാർ പുരസ്കാരം നൽകിയത്. ചില പുരസ്കാരങ്ങൾ ഞങ്ങളും കൊടുക്കാൻ പോകുന്നുണ്ട്. അതിനുള്ള പരാതികൾ കൊടുത്തിട്ടുണ്ട്. സുരേന്ദ്രനെതിരേ കടുത്ത അനീതിയാണ് സർക്കാർ കാട്ടിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി അപകടം ക്ഷണിച്ചുവരുത്തുകയാണ്. ക്രമസമാധാനനില ഏതെങ്കിലും വിധത്തിൽ തകരാറിലായാൽ മുഖ്യമന്ത്രിയായിരിക്കും ഉത്തരവാദി. കേരളത്തിൽ പോലീസ്രാജാണ് നടപ്പാക്കുന്നത്. പോലീസ് മേധാവി വെറും പാവയാണ്. മാധ്യമ സ്വാതന്ത്ര്യം പോലും ഇവിടെ വിലക്കിയിരിക്കുകയാണ്'' -രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. Content highlights:a n radhakrishnan against yatheesh chandra


from mathrubhumi.latestnews.rssfeed https://ift.tt/2rfeoZ9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages