ബെംഗളൂരു: നോർത്ത് കർണാടകയിലെ ബാഗൽക്കോട്ടിലെ മദ്യനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഞായറാഴ്ചഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. നിറാനി ഷുഗർസ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. മുൻ കർണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുളളതാണ് ഈ മദ്യനിർമാണ ശാല. ജീവനക്കാരുടെ മരണത്തിൽ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അനുശോചനം രേഖപ്പെടുത്തി. Visuals from Nirani sugars in Mudhol, Bagalkot where 6 people died and 5 were critically injured in a boiler blast earlier today. pic.twitter.com/PlzlwjCvkd — ANI (@ANI) December 16, 2018 content highlights:3 Dead After Boiler Explodes At Distillery In Karnataka
from mathrubhumi.latestnews.rssfeed https://ift.tt/2QWQU9R
via
IFTTT
No comments:
Post a Comment