തിരിഞ്ഞോടിയ മനിതി സംഘത്തിന് ട്രെയിനിലും രക്ഷയില്ല; ചീമുട്ടയേറും കല്ലേറും; സംരക്ഷണം വേണമെന്ന് ആവശ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

തിരിഞ്ഞോടിയ മനിതി സംഘത്തിന് ട്രെയിനിലും രക്ഷയില്ല; ചീമുട്ടയേറും കല്ലേറും; സംരക്ഷണം വേണമെന്ന് ആവശ്യം

തിരുവനന്തപുരം : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധക്കാരായ വിശ്വാസികളെ വെല്ലുവിളിച്ചുകൊണ്ട് ശബരിമല ദര്‍ശനത്തിനെത്തി വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന മനീതി സംഘത്തിന് യാത്രാ മധ്യേ ചീമുട്ടയേറും കല്ലേറും. മനീതി സംഘം സഞ്ചരിക്കുന്ന ട്രെയിനു നേരെ പലയിടത്തുവച്ചും ചീമുട്ടമയറും കല്ലേറും ഉണ്ടായി.

ഇതേതുടര്‍ന്ന് തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് മനിതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വികലാംഗരുടെ കോച്ചില്‍ ഇവരെ കയറ്റാന്‍ ശ്രമിച്ചതും പ്രതിഷേധത്തിന് ഇടയാക്കി.



from mangalam.com http://bit.ly/2BBn3dn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages