ഒടിയന്‍ ഫെയ്‌സ്ബുക്ക് ലൈവായി പുറത്തുവിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്ത് വെറുതെവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ഒടിയന്‍ ഫെയ്‌സ്ബുക്ക് ലൈവായി പുറത്തുവിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്ത് വെറുതെവിട്ടു

തൃശ്ശൂര്‍: മലയാളത്തിലെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്‍ ഫെയ്‌സ്ബുക്ക് ലൈവായി പുറത്തുവിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്ത് വെറുതെവിട്ടു. തൃശ്ശൂര്‍ രാഗം തീയേറ്ററിലാണ് സംഭവം. ഒരു മിനിറ്റ് മാത്രമാണ് ലൈവ് ചെയ്തത അതിനാലാണ് പോലീസ് ഇയാളെ വെറുതെ വിട്ടത്.

പിടികൂടിയ വിവരം നിര്‍മ്മാതാക്കളെ അറിയിക്കുന്നതിന് മുന്‍പ് ഫിലിം റപ്രസന്റേറ്റിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യം പറഞ്ഞു. ടെലിക്കാസ്റ്റ് ചെയ്ത ഭാഗം ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

ചിത്രത്തിന്റെ വ്യാജ പതിപ്പ് പകര്‍ത്തും എന്ന് സൂചനകളുണ്ടായിരുന്നു അതിനെതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. എന്നാല്‍ പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ സംശയങ്ങളും ഉയരുന്നുണ്ട്.



from mangalam.com https://ift.tt/2BiXnSE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages