ന്യുഡല്‍ഹി/ലഖ്‌നൗ: ഇസ്ലാമിക് സ്‌റ്റേറ്റ് മാതൃകയിലുള്ള 'ഹര്‍കത്തുള്‍ ഹര്‍ബ് ഇ ഇസ്ലാം' തീവ്രവാദ സംഘടനകള്‍ എത്തിയെന്ന സൂചനയെ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വ്യാപക റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ആണ് റെയ്ഡ് നടത്തുന്നത്. പതിനാറ് കേന്ദ്രങ്ങളിലാണ് ബുധനാഴ്ച രാവിലെ മുതല്‍ പരിശോധന തുടരുന്നത്.
സംശയത്തിന്റെ പേരില്‍ ഇതിനകം നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തതായും വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്യുമെന്നും എന്‍.ഐ.എ അറിയിച്ചു.
Visuals from Amroha where NIA is conducting searches in connection with a new ISIS module styled as 'Harkat ul Harb e Islam'. Searches are underway at 16 locations in Uttar Pradesh and Delhi. pic.twitter.com/aCp03AYRr6— ANI UP (@ANINewsUP) December 26, 2018
from mangalam.com http://bit.ly/2EMDDdx
via IFTTT
No comments:
Post a Comment