പമ്പ: പമ്പയില്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് നേരെ തീര്‍ഥാടകരുടെ ആക്രമണം. പമ്പയില്‍ ബസില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് തീര്‍ഥാടകര്‍ ഭുവനചന്ദ്രന്‍ എന്ന കണ്ടക്ടറെ വെട്ടിയത്. കണ്ടക്ടറുടെ കൈക്കാണ് വെട്ടേറ്റത്. തീര്‍ഥാടകരുടെ ഭാഗത്തുനിന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
from mangalam.com http://bit.ly/2V1MUnN
via IFTTT
No comments:
Post a Comment