പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പുല്‍വാമയില്‍ സൈന്യം നാല് ഭീകരരെ വധിച്ചു. ശനിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലില്‍ ഇവരെ വധിച്ചത്. ഹഞ്ചാന്‍ മേഖലയില്‍ ഭീകരര്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിവയ്പ് നടത്തിയത്. സൈന്യം തിരിച്ചടിച്ചതോടെയാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നും നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ ഏതു സംഘടനയില്‍ പെട്ടവരാണെന്ന് വ്യക്തമല്ല. മേഖലയില്‍ സൈന്യം തെരിച്ചില്‍ തുടരുകയാണ്.



from mangalam.com http://bit.ly/2LE2m54
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages