പാവം ഞാന്‍ വൈറ്റ് ഹൗസില്‍ ഒറ്റയ്ക്കാണ്, ക്രിസ്മസ് ദിനത്തില്‍ ട്വീറ്റുമായി ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

പാവം ഞാന്‍ വൈറ്റ് ഹൗസില്‍ ഒറ്റയ്ക്കാണ്, ക്രിസ്മസ് ദിനത്തില്‍ ട്വീറ്റുമായി ട്രംപ്

വാഷിങ്ടൺ: അതിർത്തി സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട് ധാരണയിലെത്താൻ ഡെമോക്രാറ്റുകൾക്കു വേണ്ടി വൈറ്റ് ഹൗസിൽ ഏകനായി കാത്തിരിക്കുകയാണ് താനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക-മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്ന വിഷയത്തെ തുടർന്ന് അമേരിക്കയിൽ ഭരണസ്തംഭനം തുടരുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ ട്വീറ്റ്. ഡെമോക്രാറ്റുകൾ തിരികെയെത്തി അതിർത്തി സംരക്ഷണവിഷയത്തിൽ ധാരണയ്ക്ക് തയ്യാറാകുന്നതും കാത്ത് തീർത്തും ഏകനായി(പാവം ഞാൻ)വൈറ്റ് ഹൗസിൽ കാത്തിരിക്കുകയാണ്- ട്രംപ് ട്വീറ്റിൽ കുറിച്ചു. വിഷയത്തിൽ ഡെമോക്രാറ്റുകൾ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ മതിൽനിർമാണത്തിന് ചെലവാകുന്ന തുകയെക്കാൾ ഭീമമായ നഷ്ടം രാജ്യത്തിനു വരുത്തിയേക്കുമെന്നും ട്രംപ് ട്വീറ്റിൽ പറഞ്ഞു. content highlights:I am all alone in white house trump tweets


from mathrubhumi.latestnews.rssfeed http://bit.ly/2Cyp1gq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages