ഒമ്പതാം ക്ലാസ്സുകാരിയെ സഹോദരന്‍ പീഡിപ്പിച്ചത് ഒരു വര്‍ഷം, ഗര്‍ഭിണിയാണെന്നറിഞ്ഞതും കടന്നു കളഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ഒമ്പതാം ക്ലാസ്സുകാരിയെ സഹോദരന്‍ പീഡിപ്പിച്ചത് ഒരു വര്‍ഷം, ഗര്‍ഭിണിയാണെന്നറിഞ്ഞതും കടന്നു കളഞ്ഞു

കോയമ്പത്തൂർ: ഒരു വർഷത്തോളം സഹോദരിയെ പീഡിപ്പിച്ച യുവാവ് സഹോദരി ഗർഭിണിയാണെന്നറിഞ്ഞ് കടന്നു കളഞ്ഞു. ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സഹോദരിയെ മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് സഹോദരൻ പീഡിപ്പിച്ചിരുന്നത്. പെൺകുട്ടി ഗർഭിണിയാണെന്ന് സംശയം തോന്നിയ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ചാണ് ഗർഭിണിയാണെന്ന വിവരം സ്ഥിരീകരിച്ചത്. തുടർന്ന് പോലീസെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ഒരു വർഷമായി സഹോദരൻ പീഡിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്. യുവാവിനെതിരേ പോക്സോ ആക്ട് പ്രകാരം കേസെടുത്തു. യുവാവിനായുള്ള തിരച്ചിൽ തുരുകയാണ്. content highlights:Man Sexually Assaults Sister For an Year and Flees After She Gets Pregnant


from mathrubhumi.latestnews.rssfeed http://bit.ly/2T54uFs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages