മാധ്യമനിയന്ത്രണം: ഉത്തരവ് പരിശോധിക്കാൻ നിർദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

മാധ്യമനിയന്ത്രണം: ഉത്തരവ് പരിശോധിക്കാൻ നിർദേശം

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ അപാകമുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സർക്കുലറിനെതിരേ വിമർശനം ശക്തമായ സാഹചര്യത്തിലാണ് ആവശ്യമെങ്കിൽ മാറ്റംവരുത്താൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ഈയാഴ്ച തന്നെ തീരുമാനമുണ്ടാകും. സർക്കുലറിലെ പല നിർദേശങ്ങളും നിലവിലുള്ളതാണെങ്കിലും കർശനമാക്കിയിരുന്നില്ല. സർക്കുലർ ഇറക്കി വിവാദം ക്ഷണിച്ചുവരുത്തിയതിനെ ഭരണപക്ഷത്തുള്ളവരും അനുകൂലിക്കുന്നില്ല. പ്രതിപക്ഷം സർക്കുലറിനെതിരേ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. content highlights:Chief ministers office directs to review media regulation order


from mathrubhumi.latestnews.rssfeed https://ift.tt/2FRZZfD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages