സ്കൂള്‍ തുറന്നപ്പോള്‍ ക്ലാസ് മുറിയില്‍ അജ്ഞാത മൃതദേഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

സ്കൂള്‍ തുറന്നപ്പോള്‍ ക്ലാസ് മുറിയില്‍ അജ്ഞാത മൃതദേഹം

വയനാട് ∙ ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ ക്ലാസ് മുറിയില്‍ അജ്ഞാത മൃതദേഹം. കല്‍പറ്റ എസ്കെഎംജെ യുപി സ്കൂളിലാണ് അടച്ചിട്ടിരുന്ന ക്ലാസ്മുറിയില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ടാകുമെന്നാണു നിഗമനം. കല്‍പറ്റ പൊലീസ് സ്ഥലത്തെത്തി.

from Latest News http://bit.ly/2ETPu9L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages