പുതുവർഷം ആഘോഷിക്കാൻ കൊടൈക്കനാലിലേക്ക് പോയ തൃശൂർ സംഘത്തിന്റെ കാർ മറിഞ്ഞ് ഒരു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 31, 2018

പുതുവർഷം ആഘോഷിക്കാൻ കൊടൈക്കനാലിലേക്ക് പോയ തൃശൂർ സംഘത്തിന്റെ കാർ മറിഞ്ഞ് ഒരു മരണം

പാലക്കാട്∙ തൃശൂരിൽനിന്നു കൊടൈക്കനാലിലേക്കു പോകുകയായിരുന്ന കാർ പഴനിക്കടുത്ത് ശൗരക്കാട്ടിൽ 1000 അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 6 പേർക്കു പരുക്ക്. വിഷ്‌ണു(21) ആണ് മരിച്ചത്. അനീഷ്, അഥുൽ, മനു, ജിഷ്ണു, സച്ചിൻ, ബിബിൻ എന്നിവർക്കു പരുക്കേറ്റു. Road Accident

from Latest News http://bit.ly/2AnS2d7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages