ശക്തിയെക്കുറിച്ച് ആര്‍ക്കുമൊരു സംശയവും വേണ്ട: ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തിനാലെന്ന് കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ശക്തിയെക്കുറിച്ച് ആര്‍ക്കുമൊരു സംശയവും വേണ്ട: ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തിനാലെന്ന് കടകംപള്ളി

സന്നിധാനം: ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാലെന്ന് തുറന്നു പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേരന്ദന്‍. സര്‍ക്കാരിന്റെ ശക്തിയെക്കുറിച്ച് ആര്‍ക്കും ഒരു സംശയവും വേണ്ട. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന ഒരു വാശിയും സര്‍ക്കാരിനില്ല. അങ്ങനൊരു വാശി ഉണ്ടായിരുന്നുവെങ്കില്‍ കയറ്റിയേനെ, ശരണം വിളിക്കുന്നതുകൊണ്ടാണ് യുവതികള്‍ കയറാത്തതെന്ന തെറ്റിദ്ധാരണ വേണ്ട. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു താല്‍പര്യവുമില്ലാത്തതുകൊണ്ടാണെന്നും കടകം പള്ളി തുറന്നു പറഞ്ഞു.

അതേസമയം ആക്ടിവിസം കാണിക്കാനുള്ള സ്ഥലമായി ശബരിമലയെ കവണരുതെന്ന് മന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു. സംഘപരിവാര്‍ സംഘടനകളുടെ കൈയിലെ ആയുധമാകാന്‍ ആരും തയാറാകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മനിതി സംഘടനകയുടെ കാര്യത്തില്‍ പോലീസ് എടുത്ത സമീപനം പരിശോധിക്കണമെന്നും പിശകുണ്ടെങ്കില്‍ തിരുത്തുമെന്നും കടകംപള്ളി വ്യക്തമാക്കി.



from mangalam.com http://bit.ly/2ERrLHW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages