വനിത മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ല; ചിലര്‍ അങ്ങനെ പറഞ്ഞത് ടിവിയില്‍ മുഖം വരാനായി; ജി സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

വനിത മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ല; ചിലര്‍ അങ്ങനെ പറഞ്ഞത് ടിവിയില്‍ മുഖം വരാനായി; ജി സുധാകരന്‍

വനിതമതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കം പണം പിരിച്ചാണ് വരുന്നത്. വനിത മതിലില്‍ പങ്കെടുക്കാന്‍ വരുന്നവര് ചിലവിനായി പണം പിരിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു പരാതിയും ഉയര്‍ന്നിട്ടില്ല. ചില സ്ഥലത്ത് ടെലിവിഷനില്‍ വരാന്‍ വേണ്ടിയാണ് ഏതാനും സ്ത്രീകള്‍ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

അതേസമയം പലയിടങ്ങളില്‍ പലരില്‍ നിന്നും വനിത മതിലിന്റെ പേരില്‍ പണം പിരിക്കുന്നുണ്ടെന്നാണ് വിവരം. അതും പാര്‍ട്ടി ഫണ്ടിലേക്ക് തന്നെയാണ് പോകുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. മാത്രല്ല അയ്യപ്പജ്യോതി നടത്തിയതിന് യാതൊരു പിരിവും ഉണ്ടായിരുന്നില്ല പിന്നെന്തിന് വനിത മതിലിന് പിരിവ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഭീഷണി.



from mangalam.com http://bit.ly/2TfO25m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages