യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിണറായി വിജയനെ കരിങ്കൊടി കാണിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിണറായി വിജയനെ കരിങ്കൊടി കാണിച്ചു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പൊന്നാനിയില്‍ വച്ചാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെയാണ് പ്രതിഷേധം ഉണ്ടായത്.

അതേസമയം, പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി കാണിച്ചു.



from mangalam.com http://bit.ly/2CGkTe0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages