മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞില്ല; അമ്മയേയും സഹോദരിയേയും ഡോക്ടറായ മകന്‍ കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞില്ല; അമ്മയേയും സഹോദരിയേയും ഡോക്ടറായ മകന്‍ കൊലപ്പെടുത്തി

ബെംഗളൂരു: അമ്മയേയും സഹോദരിയേയും ഡോക്ടറായ മകന്‍ കൊലപ്പെടുത്തി. അമ്മയുടെയും സഹോദരിയുടെയും മൈഗ്രേന്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മകന്‍ അവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ബംഗളൂരുവിലാണ് സംഭവം.

അമ്മ മൂകാംബിക, സസഹോദരി ശ്യാമള എന്നിവരെ മകന്‍ ഗോവിന്ദ് പ്രകാശ് വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സമാനമായ രീതിയില്‍ വിഷം കുത്തിവെച്ച് ഗോവിന്ദും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡോക്ടര്‍ ഗോവിന്ദ് പ്രകാശ് ചികിത്സയിലാണ്.



from mangalam.com https://ift.tt/2Pb47XL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages