പ്രതിദിന എണ്ണ ഉല്‍പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ; ക്രൂഡ് ഓയിൽ വില ഉയർന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

പ്രതിദിന എണ്ണ ഉല്‍പാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ; ക്രൂഡ് ഓയിൽ വില ഉയർന്നു

വിയന്ന∙ പ്രതിദിന എണ്ണ ഉല്‍പാദനം 12 ലക്ഷം ബാരൽ കുറയ്ക്കാൻ തീരുമാനം. വിയന്നയിൽ നടന്ന ഒപെക്(ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർ‌ട്ടിങ് കൺട്രീസ്) രാജ്യങ്ങളുടെ യോഗത്തിലാണ് തീരുമാനം. തീരുമാനം അടുത്ത വർഷം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനയുണ്ടായി. Opec, Oil Production

from Latest News https://ift.tt/2RE3lEp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages