ശബരിമല യുവതീ പ്രവേശനം; നിയമവാഴ്ചയുള്ള നാട്ടില്‍ സുപ്രീം കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

ശബരിമല യുവതീ പ്രവേശനം; നിയമവാഴ്ചയുള്ള നാട്ടില്‍ സുപ്രീം കോടതി വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി

ന്യുഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മാനിക്കണമെന്ന് കേന്ദ്രമന്ത്രി സഹമന്ത്രി കൃഷന്‍പാല്‍ ഗുര്‍ജര്‍. കേന്ദ്ര സാമൂഹിക സഹമന്ത്രിയാണ് കൃഷന്‍പാല്‍. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി മാനിക്കണമെന്നും നിയമവാഴ്ചയുള്ള നാട്ടില്‍ കോടതി വിധി അംഗീകരിക്കണമെന്നും കൃഷന്‍പാല്‍ പറഞ്ഞു.

കോടതി വിധിക്കെതിരായ സമരത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാനഘടകത്തോട് ചോദിക്കണമെന്നും കൃഷന്‍പാല്‍ പറഞ്ഞു. നേരത്തെയും തന്റെ വ്യക്തമായ നിലപാടുകള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നിട്ടുള്ള നേതാവാണ് കൃഷന്‍പാല്‍. നേരത്തെ വിപുല്‍ ഗോയലുമായി അഭിപ്രായ ഭിന്നത വ്യക്തമാക്കി കൃഷന്‍പാല്‍ രംഗത്ത് വന്നിരുന്നു.



from mangalam.com http://bit.ly/2Rn7hMV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages