കൊച്ചി : ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേന പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി. പമ്പയില്‍ രണ്ടു മാസം പ്രവേശിക്കരുത്, പത്തണംതിട്ട പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
നിലയ്ക്കലും ശബരിമലയിലും ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെ ആയിരുന്നു ജാമ്യം. എന്നാല്‍, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ വീണ്ടും അറസ്റ്റിലായത്.
from mangalam.com http://bit.ly/2GAOWrH
via IFTTT
No comments:
Post a Comment