പിറവം പള്ളിക്കേസ് : ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

പിറവം പള്ളിക്കേസ് : ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി

കൊച്ചി ∙ പിറവം പള്ളിക്കേസ് കേൾക്കുന്നതിൽ നിന്നു ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻമാറി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുൻപു സഭാ തർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്നു കേസിൽ കക്ഷി ചേരാനെത്തിയവർ തടസം ഉന്നയിച്ച പശ്ചാത്തലത്തിലായിരുന്നു പിൻമാറ്റം| Church Case | Manorama News

from Latest News https://ift.tt/2ElYrJi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages