സൗദി ചെറുകിടമേഖലയിലെ ലെവിയിൽ 80 ശതമാനം തിരിച്ചുനൽകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

സൗദി ചെറുകിടമേഖലയിലെ ലെവിയിൽ 80 ശതമാനം തിരിച്ചുനൽകുന്നു

റിയാദ്: സൗദി അറേബ്യയിൽ ചെറുകിട സംരംഭങ്ങളിൽ ജോലിചെയ്യുന്ന വിദേശികളിൽനിന്ന് ഈടാക്കിയ ലെവിയുടെ 80 ശതമാനം തിരിച്ചുനൽകുന്നു. കഴിഞ്ഞവർഷം നടപ്പാക്കിയ ലെവി ചെറുകിട സംരംഭകരെ സാരമായി ബാധിച്ചെന്നാണ് മന്ത്രിതല സമിതിയുടെ കണ്ടെത്തൽ. തുടർന്നാണ് ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ നിരീക്ഷിക്കുന്ന 'മുൻശആത്ത്' വഴി ലെവി മടക്കിനൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ആരംഭിച്ച ചെറുകിട സ്ഥാപനങ്ങളിൽനിന്ന് ഈടാക്കിയ ഒൻപത് സർക്കാർ സേവനങ്ങൾക്കുള്ള ഫീസും സംരംഭകർക്ക് മടക്കിനൽകും. പുതിയ തീരുമാനം വിപണിയിൽ ഗുണകരമായി പ്രതിഫലിക്കുമെന്ന് ചെറുകിടസംരംഭകർ അഭിപ്രായപ്പെട്ടു. Content Highlights:Saudi arabia-foreign employees levy


from mathrubhumi.latestnews.rssfeed http://bit.ly/2AbUkfc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages