റിപ്പോ നിരക്കിൽ മാറ്റമില്ല; 6.50 ശതമാനമായി തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

റിപ്പോ നിരക്കിൽ മാറ്റമില്ല; 6.50 ശതമാനമായി തുടരും

മുംബൈ∙ ആർബിഐ റിപ്പോ നിരക്കുകളിൽ മാറ്റമില്ല. നിരക്ക് 6.50 ശതമാനമായി തുടരും. ബുധനാഴ്ച ആർബിഐ ആസ്ഥാനത്തു നടന്ന യോഗത്തിലാണ് തീരുമാനം. വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കാണ് റിപ്പോ റേയ്റ്റ്. ഈ വർഷം രണ്ടു തവണ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയിരുന്നു. RBI, Repo Rate

from Latest News https://ift.tt/2PfzznH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages