നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.50ല്‍ തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.50ല്‍ തുടരും

മുംബൈ: റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിൽ ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. അസംസ്കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസർവ് ബാങ്ക് കരുതുന്നത്. പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഈ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ആർബിഐ അത് പരിഗണിച്ചില്ല. content highlight: MPC keeps repo rate unchanged at 6.5%


from mathrubhumi.latestnews.rssfeed https://ift.tt/2Qhyhhd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages