മൂടല്‍മഞ്ഞ്: ഹരിയാനയില്‍ ഹൈവേയില്‍ 50 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഏഴ് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

മൂടല്‍മഞ്ഞ്: ഹരിയാനയില്‍ ഹൈവേയില്‍ 50 ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഏഴ് മരണം

ന്യുഡല്‍ഹി: കനത്ത മഞ്ഞിനെ തുടര്‍ന്ന് റോഡിലെ കാഴ്ചാപരിധി ഇല്ലാതായതോടെ പലയിടത്തും അപകടങ്ങള്‍ പതിവായി. ഹരിയാനയില്‍ തിരക്കേറിയ ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഏഴു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. ഇവരെല്ലാം സ്ത്രീകളാണ്.

റോത്തക്-റെവാരി ഹൈവേയില്‍ ആണ് അപകടമുണ്ടായത്. കാറുകളാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍മഞ്ഞും തണുപ്പും അനുഭവപ്പെടുന്നുണ്ട്.



from mangalam.com http://bit.ly/2Cv7dCz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages