അബുദാബി: 49 വർഷത്തിനുശേഷം പാകിസ്താന്റെ തട്ടകത്തിൽ ന്യൂസീലൻഡിന് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര. മൂന്നാം ടെസ്റ്റ് കിവീസ് 123 റൺസിന് ജയിച്ചതോടെ പരമ്പരയിൽ 2-1-ന് സന്ദർശകർ സ്വന്തമാക്കി. സ്കോർ: ന്യൂസീലൻഡ് 274, ഏഴിന് 353 ഡിക്ല; പാകിസ്താൻ 348, 156. ന്യൂസീലൻഡുയർത്തിയ 280 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താനുവേണ്ടി ബാബർ അസം (51) മാത്രമാണ് തിളങ്ങിയത്. 1969-70 സീസണിലായിരുന്നു ന്യൂസീലൻഡ് പാകിസ്താനെതിരേ ഏഷ്യയിൽ അവസാനമായി ടെസ്റ്റ് പരമ്പര ജയിച്ചത്. The moment 49 years of history was broken ⭐️#PAKvNZ #TestSeriesWin @skysportnz pic.twitter.com/XMaHggGg8y — BLACKCAPS (@BLACKCAPS) December 7, 2018 Content Highlights: Kane Williamson led Blackcaps script major record with series win in UAE
from mathrubhumi.latestnews.rssfeed https://ift.tt/2UrkrHu
via
IFTTT
No comments:
Post a Comment