ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ്; 28 വര്‍ഷത്തിന് ശേഷം കിരീടം നേടുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ലിവര്‍പൂളിന്റെ അപരാജിത കുതിപ്പ്; 28 വര്‍ഷത്തിന് ശേഷം കിരീടം നേടുമോ?

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് രണ്ട് ഗോൾ വിജയം. കിരീട പ്രതീക്ഷയിലേക്ക് ഊർജ്ജമേകുന്ന പ്രകടനമായിരുന്നു ലിവർപൂൾ പുറത്തെടുത്തത്. മുഹമ്മദ് സലായും വിർജിൽ വാൻ ഡൈക്കുമാണ് ലിവർപൂളിന്റെ ഗോൾസ്കോറർമാർ. ഈ ജയത്തോടു കൂടി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ലിവർപൂൾ ലീഡ് നാലായിയുയർത്തി. ത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ സലായിലൂടെ ലിവർപൂൾ ലീഡെടുത്തു. രണ്ടാം പകുതിയിൽ ലീഡ് ഇരട്ടയിാക്കി വാൻ ഡൈക്കും ലക്ഷ്യം കണ്ടു. ലീഗിൽ 48 പോയിന്റുമായി അപരാജിത കുതിപ്പ് തുടരുന്ന ലിവർപൂൾ കിരീടത്തിലേക്ക് അടുക്കുകയാണ്. അങ്ങനെയെങ്കിൽ 28 വർഷത്തിനിടയിൽ ലിവർപൂൾ കിരീടം നേടി ചരിത്രമെഴുതും. Content Highlights: Liverpool win vs Wolves EPL 2018


from mathrubhumi.latestnews.rssfeed http://bit.ly/2rQEHVV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages